കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി വിവാഹം കഴിച്ച് ഐസിസില്‍ ചേര്‍ത്തു എന്ന ഗുരുതര ആരോപണവുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്
32,000 സ്ത്രീകളെ കേരളത്തില്‍നിന്ന് ചതിയിലൂടെ വിവാഹം കഴിച്ച് മതംമാറ്റി ഐഎസില്‍ എത്തിച്ചുവെന്നാണ് കേരളാ സ്റ്റോറിയുടെ ട്രെയിലറില്‍ പറയുന്നത്.
മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.
Original reporting. Fearless journalism. Delivered to you.